ആത്മഹത്യ
ഷാജി അമ്പലത്ത്
ഏറെ നാളായ്
എഴുതി തുടങ്ങിയ
ആത്മഹത്യാ കുറിപ്പ്
അവസാനിച്ചത് ഇന്നലെയാണ്
പുലരും മുമ്പേ
പള്ളി മിനാരങ്ങളുടെ
പിന്നാമ്പുറത്തെത്തണം
ഓരോ ഖബറിടങ്ങളും
കുലുക്കി വിളിക്കണം
നെഞ്ചില്‍
മൈലാഞ്ചിച്ചെടിപടര്ത്തിയ
ഒരുവന്റെ സ്വപ്നത്തെ
ഞെട്ടിച്ചു മുറിക്കണം
എനിക്കറിയാം
നിനക്കുമറിയാം
നാം
പരസ്പ്പരം പറഞ്ഞില്ലെന്ന് മാത്രം
മരിച്ചുപോയവന്
കാണുന്ന സ്വപ്നത്തെ
സ്വന്തം
ജീവിതമെന്ന്
തെറ്റിദ്ധരിച്ചവരാണ്
നമ്മള്
ഇനിയും വയ്യ
അന്യന്റെ സ്വപ്നത്തിലെ
വെറും കഥാപാത്രമായി
ജീവിച്ചു തീരാന്‍.
“മരിച്ചവരെക്കുറിച്ച് നാമെന്തിനോര്ക്കണം
ReplyDeleteമരിച്ചവരാരും നമ്മെ ഓര്‍ക്കാത്തപ്പോള്‍“
വീരാന്‍കുട്ടി
“മരിച്ചവരെക്കുറിച്ച്
ReplyDeleteനീ എന്തിനോര്‍ക്കണം
മരിച്ചവരാരും നമ്മേ കുറിച്ചോര്ക്കാത്തപ്പോള്“
...വീരാന്‍കുട്ടി..
എനിക്കറിയാം
ReplyDeleteനിനക്കുമറിയാം
നാം
പരസ്പ്പരം പറഞ്ഞില്ലെന്ന് മാത്രം
എനിക്കറിയാം
ReplyDeleteനിനക്കുമറിയാം
നാം
പരസ്പ്പരം
പറഞ്ഞില്ലെന്ന് മാത്രം
എനിക്കറിയാം
ReplyDeleteനിനക്കുമറിയാം
നാം
പരസ്പ്പരം
പറഞ്ഞില്ലെന്ന് മാത്രം
നെഞ്ചില്‍
ReplyDeleteമൈലാഞ്ചിച്ചെടിപടര്ത്തിയ
ഒരുവന്റെ സ്വപ്നത്തെ
ഞെട്ടിച്ചു മുറിക്കണം
ഇനിയും വയ്യ
ReplyDeleteഅന്യന്റെ സ്വപ്നത്തിലെ
വെറും കഥാപാത്രമായി
ജീവിച്ചു തീരാന്‍....
മരിച്ചുപോയവന്
ReplyDeleteകാണുന്ന സ്വപ്നത്തെ
സ്വന്തം
ജീവിതമെന്ന്
തെറ്റിദ്ധരിച്ചവരാണ്
നമ്മള്
ഇനിയും വയ്യ TEMPLE-ത്തേ, നന്നായിരിക്കുന്നു